Songtexte.com Drucklogo

Kombedu Kuzhaledu Songtext
von M. G. Sreekumar

Kombedu Kuzhaledu Songtext

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

തുടിതുടിയിളകണ് വെള്ളം
ഇനി തിരകളിലുണരണ ഉള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം

തുടികളിൽ തിരകളിൽ
തുടികളിൽ വെൺതിരകളിൽ
പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണ രിന്ദ്രമേഘവർഷം
ഹേയ് താളമേളഘോഷം

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില് മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം


തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില് മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം

മണിമേഘ കുടമിന്നമൃതഅമൃദ്ആയിര മൊഴിയുന്നേ
നിറമാരിക്കാവടി തകൃതക അമൃദ് പൊഴിക്കുന്നേ
കുളിരാം കുളിരിൽ തെളി നീർ കനവിൽ ഒരു മംഗള മർദ്ദന തകിലടി തുടരുകയായീയലകളിലിലകളിൽ അരുണിമ തഴുകിയ പുലരിയിലലിയുമൊരിരുളല അകലേ
ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

പൊന്നിൽ തിളങ്ങി മിന്നി കുണുങ്ങി കന്നിക്കിനാക്കൾ പാടീ ഒരു രാക്കിളി വീണയിൽ ആക്കിളി പാടീ കോൽക്കളിവട്ടം

പൊന്നിൽ തിളങ്ങി മിന്നി കുണുങ്ങി കന്നിക്കിനാക്കൾ പാടീ ഒരു രാക്കിളി വീണയിൽ ആക്കിളി പാടീ കോൽക്കളിവട്ടം

അക്കാണും മലയുടെ മേലേ മഴവിൽ പൂപന്തൽ
ഇക്കാണും കരയുടെ അഴകിൽ മുത്തണി മുത്താട്ടം
അടവോടടവിൽ തിരുവാൾ മുനയിൽ തനി തജ്ജണു തദ്ധിമി തിമിലകളിളകി വടുതില മിടയണ പടവുകൾ കയറിയോ ഇടയിടെ അടി തണ തടവിയുമുയരെ
ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ


തുടിതുടിയിളകണ വെള്ളം
ഇനി തിരകളിലുണരണ ഉള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം

തുടികളിൽ തിരകളിൽ
തുടികളിൽ വെൺതിരകളിൽ
പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണരിന്ദ്രമേഘവർഷം
ഈ താളമേളഘോഷം

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von M. G. Sreekumar

Quiz
In welcher Jury sitzt Dieter Bohlen?

Fans

»Kombedu Kuzhaledu« gefällt bisher niemandem.