Songtexte.com Drucklogo

"Kallayi kadavathe" Songtext
von P. Jayachandran & Sujatha

"Kallayi kadavathe" Songtext

M - കല്ലായി കടവത്തേ
കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ

F - വരുമെന്ന് പറഞ്ഞിട്ടും
വരവൊന്നും കണ്ടീല്ലാ
ഖൽബിലേ മൈനയിന്നും
ഉറങ്ങിയില്ല

M - മധുമാസ രാവിൻ
വെൺചന്ദ്രനായി ഞാൻ
അരികത്തു നിന്നിട്ടും കണ്ടില്ലേ
നീ കണ്ടില്ലേ
കല്ലായി കടവത്തേ
കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
പട്ടു തൂവാലയും വാസനതൈലവും
അവൾക്കു നൽകാനായി കരുതീ ഞാൻ

F - പട്ടുറുമാല് വേണ്ടാ അത്തറിൻ മണം
വേണ്ടാ നെഞ്ചിലെ ചൂട് മാത്രം മതി ഇവൾക്ക്


M - കടവത്ത് തോണിയിറങ്ങാം
കരിവളക്കൈ പിടിക്കാം
അതുകണ്ട് ′ലാവുപോലും കൊതിച്ചോട്ടെ
കല്ലായി കടവത്തേ
കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ

F - സങ്കല്പജാലകം പാതിതുറന്നിനി പാതിരാമയക്കം മറന്നിരിക്കാം

M - തലചായ്ക്കുവാനായി നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നു തരാം

F - ഇനിയെന്തു വേണം എനിക്കെന്തു വേണമെൻ ജീവന്റെ ജീവൻ കൂടെയില്ലേ

M - കല്ലായി കടവത്തേ
കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ

F - വരുമെന്ന് പറഞ്ഞിട്ടും
വരവൊന്നും കണ്ടീല്ലാ
ഖൽബിലേ മൈനയിന്നും
ഉറങ്ങിയില്ല

M - മധുമാസ രാവിൻ
വെൺചന്ദ്രനായി ഞാൻ
അരികത്തു നിന്നിട്ടും കണ്ടില്ലേ
നീ കണ്ടില്ലേ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von P. Jayachandran & Sujatha

Quiz
Wer singt das Lied „Haus am See“?

Fans

»"Kallayi kadavathe"« gefällt bisher niemandem.